Monkey in a saloon viral video
മൃഗങ്ങളുടെ രസകരമായ വീഡിയോകൾ ഇന്റർനെറ്റിൽ നിരന്തരം വൈറലാകാറുണ്ട്.അതില്‍ മിക്കവയും നമ്മെ അത്ഭുതപ്പെടുത്തുകയും ചിരിപ്പിക്കുകയും ചെയ്യറുണ്ട്. ദില്ലിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ പ്രീമിയം പ്ലാസ ലോഞ്ചിലെ ബാർ കൗണ്ടറില്‍ നിന്നുള്ള കുരങ്ങന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു